Moonnu Varsham
By Anton Chekhov
(No rating)

'... ഇനിയങ്ങോട്ടുള്ള പതിമൂന്നോ ഒരു പക്ഷേ, മുപ്പതോ വര്‍ഷത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു അയാള്‍. അതിനിടയില്‍ എന്തെല്ലാം സംഭവിക്കാം? വരാനിരിക്കുന്നത് എന്താണെന്ന് ആരറിഞ്ഞു?...' കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു ജീവിതം സ്വയം വാര്‍ത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അന്തോന്‍ ചേക്കോവിന്റെ 'മൂന്നു വര്‍ഷം' എന്ന നോവലും. മോസ്‌കോ എന്ന മഹാനഗരത്തിന്റെ ഹൃദയത്തുടിപ്പുകളിലാണ് ഈ നോവലിന്റെ സ്പന്ദനവും. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളിലൂടെ, സംഘര്‍ഷങ്ങളിലൂടെ, ഇച്ഛാഭംഗങ്ങളിലൂടെയുള്ള മറ്റൊരു യാത്രയാകുന്ന നോവല്‍.
- Hard cover ₹215
- Softcopy ₹43
- Number of Pages: 146
- Category: Novel
- Publishing Date:30-05-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-159-0