Moolamanthrikam
By Manoj Devarajan
(No rating)

ഭാരതീയ സംസ്‌കൃതിയില്‍ ഗൂഢവിദ്യയുടെ ഭാഗമായി നില നിന്നിരുന്ന ഭാഷയാണ് മൂലമന്ത്രികം. ഒടിയന്‍മാരും അഘോരികളും ഒളിയുദ്ധങ്ങളും പ്രണയവും പ്രതികാരവും നിറഞ്ഞ കഥാപരിസരത്തിലൂടെ ഒരു മരണത്തിന്‍റെ രഹസ്യമറിയാനുള്ള യാത്ര. സങ്കല്‍പ്പങ്ങളേയും വിശ്വാസങ്ങളേയും യുക്തിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ദൃശ്യമാകുന്ന സത്യത്തിന്‍റെ വിഭിന്ന ഭാവങ്ങള്‍. മൂലന്ത്രിക ഭാഷയുടെ വഴക്കവും നിഗൂഢതകളും സമന്വയിപ്പിച്ചുള്ള ഈ നോവല്‍ വ്യത്യസ്തമായ ഒരു വായനാനുഭവമാണ്.
- Hard cover ₹175
- Softcopy ₹35
- Number of Pages: 121
- Category: Novel
- Publishing Date:19-05-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-24-1