Mohanlalinoppam
By PALLISSERY
(No rating)
മോഹൻലാൽ, മലയാളസിനിമയിലെ എക്കാലത്തെയും നടനവിസ്മയം.അഭിനയകലയെ ലാളിത്യത്തിന്റെ സൃഷ്ടിയാക്കിയ ഈ മഹാനടന് വഴങ്ങാത്ത വേഷങ്ങളില്ല, കഥാപാത്രങ്ങളുമില്ല. ലാലേട്ടൻ എന്നും ലാലെന്നും വിളിപ്പേരിൽ സിനിമാലോകം നെഞ്ചേറ്റിയ മോഹൻലാലിനെയും അദ്ദേഹത്തിന്റെ അഭിനയകലയെയും ഒരു മുതിർന്ന ചലച്ചിത്ര മാധ്യമപ്രവർത്തകൻ ഇവിടെ മനോഹരഭാഷയിൽ അടയാളപ്പെടുത്തുന്നു. ഒപ്പം പ്രിയദർശൻ, ബാലചന്ദ്രമേനോൻ, എസ്. എൻ സ്വാമി, ഷാജി കൈലാസ്, ഡെന്നീസ് ജോസഫ്, രാജീവ് അഞ്ചൽ, ഭദ്രൻ, പി.ടി.കുഞ്ഞുമുഹമ്മദ്, റോഷൻ ആൻഡ്രൂസ്, ലിസി, ഹണിറോസ്, എന്നിവരുടെ ഹൃദയഹാരിയായ മോഹൻലാൽകുറിപ്പുകളും..
- Hard cover ₹425
- Softcopy ₹90
- Number of Pages: 330
- Category: Memories
- Publishing Date:28-12-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam