Mohachimizhu
By SUNANDA THIRUPURAM
(No rating)
ഏകാന്തമായ മനസ്സ് ഒരു മോഹച്ചിമിഴ് പോലെയാണ്. കാലത്തിന്റെ കമനീയതയില്‍ സാന്ധ്യരാഗത്തിന്റെ ഈണവും ഉടുക്കുപാട്ടിന്റെ ശീലും മനോരാജ്യവും മിണ്ടാതെ മിണ്ടിയവാക്കുകളുമൊക്കെ അതില്‍ ആടിത്തിരകളായി നുരയുന്നു. എല്ലാം ചേര്‍ന്ന ഒരു സുഖ സ്മൃതിയുടെ തുടിപ്പുപോലെ നമ്മെ തൊട്ടുനില്‍ക്കുന്ന കവിതകളുടെ പുസ്തകം
- Hard cover ₹150
- Softcopy ₹30
- Number of Pages: 96
- Category: Poems
- Publishing Date:16-07-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-701-1