Minarvayude Moonga
By M. Mohan Das
(No rating)
ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ അരങ്ങേറിയ വസന്തത്തിന്റെ ഇടിമുഴക്കം എന്ന കാര്‍ഷികലാപം. അതിന്റെ കനലുകള്‍ കെട്ടപ്പോള്‍ കാടകങ്ങളില്‍ ഒളിയുദ്ധം നയിച്ചവര്‍. അവര്‍ക്കിടയില്‍ വര്‍ഗ്ഗശത്രുവായ പോലീസിന്‍റെ രക്തത്തില്‍ മുക്കി കൈ ചുമപ്പിച്ചവര്‍. ഇന്നും എരിഞ്ഞുതീരാത്ത തീപ്പന്തം കണക്കെ ആ ഓര്‍മ്മകള്‍ നെഞ്ചില്‍ പേറുന്നവര്‍. എപ്പോഴോ തുളുമ്പിപ്പോയ സ്വപ്നങ്ങളുടെ നൊമ്പരം താങ്ങാനാവാതെ ഭ്രാന്താലയങ്ങളിലേക്കും ആത്മഹത്യയിലേക്കും ഇറങ്ങിപ്പോയവര്‍. ക്ഷുഭിതയൗവ്വനങ്ങളിലൂടെ കടന്നുവന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ആ കാലഘട്ടത്തിന്‍റെ വികാരതീവ്രമായ നോവല്‍ ആഖ്യാനം.
- Hard cover ₹390
- Softcopy ₹78
- Number of Pages: 250
- Category: Novel
- Publishing Date:11-01-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-25-1