Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Mayavalayangal 2nd edition

By Cicily Jose

(No rating)

Mayavalayangal 2nd edition

യുവതലമുറയെ, സമൂഹത്തെ തന്നെയും കാര്‍ന്നുതിന്നുന്ന കാന്‍സറായി മയക്കുമരുന്ന്. ആദ്യം കൗതുകത്തിന് വേണ്ടി തുടങ്ങി ഒടുവില്‍ വന്‍പാര്‍ട്ടികളിലും സംഘംചേരലുകളിലും അതിനടിമയായി തീരുന്നവര്‍... പണത്തിനും ലഹരിക്കും വേണ്ടി നടത്തുന്ന കൊലപാതകങ്ങള്‍... സന്തോഷവും സമാധാനവും തല്ലികൊഴിക്കപ്പെടുന്ന വീടുകള്‍... ഒടുവില്‍ രോഗബാധിതരായി ഒറ്റപ്പെടുന്നവര്‍... മയക്കുമരുന്നിന്റെ ഭയാനകതകള്‍ ആവിഷ്‌കരിക്കുന്ന നോവല്‍. ലഹരിക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ചവരെ തിരികെ നടത്താനുള്ള പ്രാര്‍ത്ഥന കൂടിയാകുന്ന രചന...


  • Hard cover ₹240
  • Softcopy ₹48

  • Number of Pages: 154
  • Category: Novel
  • Publishing Date:06-06-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-79-4

Reviews

No reviews

Book has been added to the cart

View Cart