Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Mavanthiyile Manthrikapparavathani

By D. Sudheendra Babu

(No rating)

Mavanthiyile Manthrikapparavathani

മാവന്തി എന്നൊരു ദേശം. ഹര്‍ഷദേവനാണ് അവിടത്തെ രാജാവ്... കയറി ഇരുന്നാല്‍ ആകാശത്തിലേക്കുയര്‍ന്ന് ലോകത്തെവിടെയും സഞ്ചരിക്കാവുന്ന ഒരു മാന്ത്രികപരവതാനി... ഏറ്റവും കൗതുകകരമായ വസ്തു സ്വന്തമായുള്ള കുമാരനെ സ്വയംവരം കഴിക്കാന്‍ ആഗ്രഹിക്കുന്ന ശ്രേയാരാജകുമാരി... തന്റെ കുമാരന്മാര്‍ കടലിനടിയിലൂടെ സാഹസിക യാത്രചെയ്ത് പരവതാനി സ്വന്തമാക്കി രാജകുമാരിയെ വരിക്കണമെന്ന് കല്പിക്കുന്ന മഹേന്ദ്രവര്‍മ്മ രാജാവ്... ബാലമനസ്സുകളില്‍ ജിജ്ഞാസയും സാഹസികതയും അത്ഭുതവും ഉളവാക്കുന്ന നോവല്‍...


  • Hard cover ₹160
  • Softcopy ₹32

  • Number of Pages: 104
  • Category: Children's Literature
  • Publishing Date:12-06-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-292-4

Reviews

No reviews

Book has been added to the cart

View Cart