Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Mattoli

By Ramesh Babu

(No rating)

Mattoli

പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഭവവികാസങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തുന്ന കൃതി. തന്‍റെ നിലപാടുകള്‍‍ ശക്തമായവതരിപ്പിക്കുന്നുവെന്ന് മാത്രമല്ല അവയ്ക്ക് ആധാരമായ വസ്തുതകള്‍കൂടി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്‍ ശ്രദ്ധിക്കുന്നു. നമ്മുടെ കാലത്തിന്‍റെയും ലോകത്തിന്‍റെയും സ്പന്ദനങ്ങളെ സൂക്ഷ്മതയോടെ അപഗ്രഥിക്കുകയും വ്യക്തതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം സവിശേഷമായ ഒരു കാലഘട്ടത്തിലെ യാഥാര്‍ഥ്യങ്ങളുടെ മാറ്റൊലിയായി മാറുന്നു.


  • Hard cover ₹300
  • Softcopy ₹60

  • Number of Pages: 240
  • Category: Articles
  • Publishing Date:26-11-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-71-6

Reviews

No reviews

Book has been added to the cart

View Cart