Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Maricha Pakshiyude Thooval

By Aparna B.

(No rating)

Maricha Pakshiyude Thooval

മനുഷ്യാവസ്ഥയെ മുന്‍നിര്‍ത്തിയുള്ള കവിതയൊരുക്കല്‍... അപര്‍ണ്ണയുടെ ഈ സമാഹാരത്തെ അങ്ങനെ കോറിയിടാം. തന്റെ തന്നെയോ അഥവാ വ്യഥിതമായ ഏതോ ആത്മാവിന്റെയോ ചിന്തകള്‍ എന്നൊക്കെ അതിനെ ചാലിച്ചെടുക്കാം. ആത്മബോധത്തിന്റെ ചില അടരുകളില്‍ കവിത മിക്കപ്പോഴും മുങ്ങിപ്പൊങ്ങുന്നു. ജപിച്ചെടുത്ത ബിംബങ്ങളും കല്പനകളും കൊണ്ട് കുറിച്ചിട്ട വരികള്‍. മലയാള കവിതാ വായനയുടെ ഈ സവിശേഷ ഘട്ടത്തില്‍ മരിച്ചപക്ഷിയുടെ തൂവലിലെ കവിതകള്‍ അനുഭവത്തില്‍ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി പറക്കുന്നു. കവിതപേറുന്ന വാക്കുകളും ആകുലതകളും പുറപ്പെട്ടു പോകലും പുനര്‍നിര്‍വ്വചനവും വസ്ത്രാക്ഷേപവും പരിഭവവുമൊക്കെയായി കവിയുടെ സ്വാതന്ത്ര്യബോധത്തെയാണ് അടയാളപ്പെടുത്തുന്നത്.


  • Hard cover ₹120
  • Softcopy ₹24

  • Number of Pages: 72
  • Category: Poems
  • Publishing Date:17-07-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-958-9

Reviews

No reviews

Book has been added to the cart

View Cart