Marangalkkidayile Veyil Chithrangal
By Kavitha S.K
(No rating)

വ്യക്തിപരമായതൊക്കെ രാഷ്ട്രീയമാണ് എന്ന പെണ്പക്ഷ തിരിച്ചറിവിന് ഈ കുറിപ്പുകളില്‍ പരിധിയില്ലാത്ത ഇടം ലഭിച്ചിട്ടുണ്ട്. ഈ സത്യാനന്തരകാലത്ത് മണ്ണില് ചവിട്ടിനിന്നുകൊണ്ടുള്ള ഇത്തരം കുറിപ്പുകള്‍ ഗൃഹാതുരത്വംകൂടി സമ്മാനിക്കുന്നു. എഴുതപ്പെടാത്ത ഓര്‍മകള്‍ക്കും എഴുതപ്പെട്ട ഓര്‍മകള്‍ക്കും ഇടയ്ക്കുള്ള ആന്ദോളനത്തിന്‍റെ ഒറ്റവാക്കാണ് ജീവിതം എന്ന് ഈ പുസ്തകത്തിലെ ഓര്‍മകളുടെ ചമയമണിഞ്ഞ പ്രതീക്ഷകള്‍ നമ്മെനിരന്തരം ഓര്‍മിപ്പിക്കുന്നു.
- Hard cover ₹120
- Number of Pages: 94
- Category: Memories
- Publishing Date:05-02-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-91935-33-7