Manyatha - Chila Poamvazhikal
By Salimsha Nettayam
(No rating)

സൃഷ്ടികളില്‍ ഉല്‍കൃഷ്ടരായി ജന്മം കൊണ്ടവരാണല്ലോ മനുഷ്യര്‍. എന്നാല്‍ പല വേളകളിലും അനുഗ്രഹമായി കിട്ടിയ ബുദ്ധി ഉപയോഗപ്പെടുത്താതെ സംസ്‌കാരശൂന്യമായി, ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നത് നാം കണ്ടിട്ടുണ്ടാവും. ഒരാള്‍ നല്ല വ്യക്തിത്വത്തിന് ഉടമയായിത്തീരാനുള്ള ചില എളിയ നിര്‍ദ്ദേശങ്ങളാണ്ഈ ചെറുകൃതിയില്‍. "വീട്ടിലൊരുപുസ്തകം" എന്ന കാഴ്ചപ്പാടോടെ ഈ പുസ്തകം സൂക്ഷിക്കുന്നത്, പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപകാരപ്പെട്ടേക്കും...
- Hard cover ₹220
- Number of Pages: 133
- Category: Motivational talks
- Publishing Date:07-02-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-991-6