Mannillatha Marakkoottangal
By S D Anilkumar
(No rating)

ഒരേസമയം തണലും ഉഷ്ണവുമായി ഈ കവിതകള്‍ നമ്മിലേക്ക് പെയ്തിറങ്ങുന്നു. അതില്‍ കലഹത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും ലാവണ്യമുണ്ട്. സഹനത്തിന്‍റെയും മാനവികതയുടെയും സ്‌നേഹസംഗീതമുണ്ട്. അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും നിലയ്ക്കാത്ത പ്രതിധ്വനികളുണ്ട്. സമകാലീനതയുടെ ഹദയസ്പന്ദനങ്ങള്‍ തൊട്ടെടുത്ത കവിതകളുടെ സമാഹാരം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 107
- Category: Poems
- Publishing Date:21-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-06-7