Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Mankudilile Swapna Vyapari

By Ajith K. Raman

(No rating)

Mankudilile Swapna Vyapari

വിചിത്രവും ഭയാനകവുമായ സ്വപ്നങ്ങള്‍ കാണുകയില്ല എന്ന് പ്രതിജ്ഞ എടുക്കുവാന്‍ പോകുകയാണ് അപര്‍ണ്ണ. പേടി സ്വപ്നങ്ങള്‍ കണ്ട് പല ദിവസങ്ങളിലും അവള്‍ ഉറക്കത്തില്‍ അലറി വിളിക്കുന്നു. എന്നാല്‍ ശബ്ദം വെളിയിലേക്ക് വരുന്നില്ല. ചില ഞരക്കങ്ങളും മൂളലുകളും മാത്രം ഈ സമയം അമ്മ അവള്‍ക്കൊരു അടി കൊടുക്കും. പെട്ടെന്ന് ഞെട്ടി ഉണരും. മോഹന പറയുന്നു: സ്വപ്ന ദൈര്‍ഘ്യം എന്ന് പറയുന്നത് ഏതാനും സെക്കന്‍ഡുകളേയുള്ളൂ. എന്ന് ശാസ്ത്രം പറയുന്നു. എനിക്കത് ബോദ്ധ്യമായിട്ടേയില്ല. ചില സ്വപ്നങ്ങള്‍ മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അനന്തു പറയുന്നു. എന്റെ അമ്മ ഇടയ്ക്കിടെ സ്വപ്നം കണ്ട് കരയാറുണ്ട്. ആ കരച്ചില്‍ കേട്ട് ഞാന്‍ പേടിക്കും. കുറച്ചുനേരം നീണ്ടു നില്‍ക്കുന്ന ഒരു തരം കരച്ചില്‍ വേറെ ആരെങ്കിലും അമ്മയെ വിളിക്കും, അല്ലെങ്കില്‍ ഒരു അടി വച്ച് കൊടുക്കും. ഉണര്‍ന്നാല്‍ രസമാണ്. പിന്നെ ചിരിയാണ്. ചിരിയോട് ചിരി...


  • Hard cover ₹150

  • Number of Pages: 56
  • Category: Children's Literature
  • Publishing Date:21-02-2026
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:978-93-6337-409-6

Reviews

No reviews

Book has been added to the cart

View Cart