Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Manjil Nilkkunnu

By NATARAJAN BONACAUD

(No rating)

Manjil Nilkkunnu

ഏകാന്തതയെ ഭാവനകൊണ്ട് പൂരിപ്പിക്കുകയും അതിജീവിക്കുകയും ചെയ്ത ഈ എഴുത്തുകള്‍, കോവിഡ് മഹാമാരിക്കാലത്തിന്‍റെ സര്‍ഗ്ഗാത്മകരേഖകളാണ്. കാത്തുനില്പുകളെയും പലായനങ്ങളെയും വീണ്ടെടുക്കലുകളെയും ഈ രചനകള്‍ തൊട്ടെടുക്കുന്നു. ഹൃദയം മരവിപ്പിക്കുന്ന മഞ്ഞിനിടയിലൂടെ, അധികം അകലെയല്ലാത്തൊരു വസന്തത്തെ കിനാവുകാണുന്ന പുസ്തകം.


  • Hard cover ₹160
  • Softcopy ₹32

  • Number of Pages: 127
  • Category: Life experiences
  • Publishing Date:21-02-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-73-0

Reviews

No reviews

Book has been added to the cart

View Cart