Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Manjadarukal

By Valsala Nilambur

(No rating)

Manjadarukal

ഭാവനാലോകയാത്രകളിലൂടെ പ്രണയവും പ്രശസ്തിയുമൊക്കെ കൈപ്പിടിയിലാക്കാമെന്ന് വ്യാമോഹിച്ച അശോക് മേനോന്‍. സതീദേവി, സുരഭി മേനോന്‍, ഗീത, മഹാദേവന്‍, ലീല, മയൂരി എന്നീ സ്ത്രീകളും ആ ജീവിതത്തിലേക്ക് കടന്നു വരുന്നു. എന്നാല്‍, അരുണ എന്ന രണ്ടാം ഭാര്യയ്ക്ക് മുന്നില്‍ അയാള്‍ക്ക് കുമ്പിടേണ്ടി വരുന്നു. സാഹിത്യവും സിനിമയും പ്രണയവും പ്രശസ്തിയുമൊക്കെ കലീഡോസ്‌കോപ്പിലെ വര്‍ണജാലം പോലെ വാരികൂട്ടാമെന്ന് മോഹിച്ച മേനോന്‍റെ ജീവിത കഥയില്‍ ജോസഫ്, ശെല്‍വമണി, അനസൂയ എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും കൂടിച്ചേരുന്നു.. പല പല ജീവിതാടരുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന നോവല്‍.


  • Hard cover ₹310
  • Softcopy ₹62

  • Number of Pages: 248
  • Category: Novel
  • Publishing Date:30-08-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-42-6

Reviews

No reviews

Book has been added to the cart

View Cart