Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Manasunartham Vijayikam

By Elavoor Sreekumar

(No rating)

Manasunartham Vijayikam

വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും ആത്മവിശ്വാസത്തിന്‍റെയും പ്രചോദനത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും ഊര്‍ജ്ജം പകരുന്ന കൃതി. ഏതു ലക്ഷ്യവും സാക്ഷാത്ക്കരിക്കാനുള്ള മഹാശക്തി നാമോരുരുത്തരിലുമുണ്ട്. അത് തിരിച്ചറിയുവാനും നെഗറ്റീവ് ചിന്തകളെ ഒഴിവാക്കി പോസിറ്റീവ് ചിന്തകളിലൂടെ ആത്മവിശ്വാസവും ലക്ഷ്യബോധവും കൈവരിക്കാനും ഏതൊരാള്‍ക്കും കഴിയും. ജീവിതവിജയത്തിന് മാര്‍ഗ്ഗദര്‍ശിയും പ്രത്യാശയുടെ പ്രകാശ സ്രോതസുമാണ് ഈ പുസ്തകം.


  • Hard cover ₹170
  • Softcopy ₹34

  • Number of Pages: 120
  • Category: Motivational
  • Publishing Date:22-08-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:SBN 978-81-19183-34-0

Reviews

No reviews

Book has been added to the cart

View Cart