Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Manassunartham Vijayikkam

By Elavoor Sreekumar

(No rating)

Manassunartham Vijayikkam

വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും ആത്മവിശ്വാസത്തിന്‍റെയും പ്രചോദനത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും ഊര്‍ജ്ജം പകരുന്ന കൃതി. വിജയശ്രീലാളിതരായവരുടെ ജീവിതം എന്നും നമുക്ക് മാതൃകയാണ്. അവര്‍ അനുവര്‍ത്തിച്ച പാഠങ്ങള്‍ നാമറിയേണ്ടതുണ്ട്. ഏതു ലക്ഷ്യവും സാക്ഷാത്ക്കരിക്കാനുള്ള മഹാശക്തി നാമോരുരുത്തരിലുമുണ്ട്. അത് തിരിച്ചറിയുകയേ വേണ്ടൂ. ജീവിതവിജയത്തിന് മാര്‍ഗ്ഗദര്‍ശിയും പ്രത്യാശയുടെ പ്രകാശ സ്രോതസുമാണ് ഈ കൃതി.


  • Hard cover ₹170
  • Softcopy ₹34

  • Number of Pages: 120
  • Category: Motivational
  • Publishing Date:16-06-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-34-0

Reviews

No reviews

Book has been added to the cart

View Cart