Mananankurangal
By Dr. N. Reghu (Kalakshethram)
(No rating)
മനനാങ്കുരങ്ങള്‍. മനനം ചെയ്തപ്പോള്‍ അങ്കുരിച്ച ചെറു ചെറു വരികളാണ്. മനസ്സിനെ മഥിക്കുന്ന പല പല ആശയങ്ങളും, അനുഭവങ്ങളും, അനുഭൂതികളും അനുസ്യൂതം പ്രവഹിക്കുമ്പോള്‍ താങ്ങാനാകാതെ വരുന്ന കുത്തൊഴുക്കില്‍ നിന്നും തീരത്തടിയുന്ന നീര്‍ക്കുമിളപ്പൊട്ടലുകള്‍ മാത്രമാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
- Hard cover ₹170
- Number of Pages: 101
- Category: Poems
- Publishing Date:11-12-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-503-1
