Manjukothi
By Jayaraj Parapanangadi
(No rating)

മനസ്സിന്‍റെ സൂക്ഷ്മതന്ത്രികളെ തൊട്ടുണര്‍ത്തി പ്രണയത്തിന്‍റെ പരാഗങ്ങള്‍ വിതറുന്ന നോവല്‍. ജീവിതമെത്ര തീക്ഷ്ണമാണെങ്കിലും മനസ്സില്‍ മഞ്ഞ് കോരിയിടാതെ ഒരു പ്രണയവും സംഭവിക്കുന്നില്ല. വായനക്കപ്പുറം വേദനും വനസിയും നിങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതും അങ്ങിനെത്തന്നെ.
- Hard cover ₹90
- Softcopy ₹18
- Number of Pages: 60
- Category: Novel
- Publishing Date:16-03-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-945687-4-2