Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Mahaayaanam

By Chavara Benjamin

(No rating)

Mahaayaanam

കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും, സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പാളിച്ചകളും പരാജയങ്ങളും സമ്മാനിച്ച മോഹഭംഗത്തിൽപ്പെട്ട് മനസ് വിഭ്രാന്തമായി ഉഴലുമ്പോൾ അർഹമായ സ്നേഹവും പരിഗണനയും നിർദ്ദയം നിഷേധിച്ചുകൊണ്ട് രക്തബന്ധങ്ങളേല്പിക്കുന്ന ചതിയുടെ ദുരിതപീഡകളിൽ നിന്നും പ്രാണരക്ഷാർത്ഥം അകലങ്ങളിലേക്ക് പലായനം ചെയ്യുന്ന ഒരു ദുർബലഹൃദയത്തിന്റെ ഭയവിഹ്വലതകളുടെ ആവിഷ്‌കാരം. മനസ്സിൽ എന്നും മായാതെ നിൽക്കുന്ന വായനാനുഭവം കാഴ്ചവെക്കുന്നു ഈ നോവൽ.


  • Hard cover ₹400

  • Number of Pages: 260
  • Category: Novel
  • Publishing Date:19-11-2026
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-051-7

Reviews

No reviews

Book has been added to the cart

View Cart