Made For Each Other And Other Stories
By Ajith K. Raman
(No rating)

അനശ്വരഹാസ്യത്തെ അനുഭവിപ്പിച്ച വി.കെ.എന്നിന്റെ കടന്നു വരവില്‍ തുടങ്ങി ചിരിയെ പല വിതാനങ്ങളിലേക്ക് പ്രസരിപ്പിക്കുന്ന കഥകള്‍. ധര്‍മ്മബോധത്തിലധിഷ്ഠിതമായ നര്‍മ്മബോധമാണ് ഈ കഥകളുടെ പ്രസരിപ്പ്. ആനുകാലിക ജീവിതപരിസരത്തെ ഫലിതോക്തിയാല്‍ നോക്കികാണുന്ന ഇതിലെ ഓരോ കഥയിലും ചിരിപടര്‍ത്തി നില്ക്കുന്നത് നമ്മളോരോരുത്തരുമാണ്.
- Hard cover ₹130
- Softcopy ₹26
- Number of Pages: 80
- Category: Humour
- Publishing Date:25-07-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-98-5