Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Maanyathayude Mara

By C.N. Sreekantan Nair

(No rating)

Maanyathayude Mara

പ്രീസ്റ്റിലിയുടെ കോമഡി നാടകത്തെ അവലംബിച്ച് സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ രചിച്ച നാടകമാണ് മാന്യതയുടെ മറ. അറുപത്തേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനുമുന്നില്‍ നാടകം അവതരിപ്പിക്കുകയുണ്ടായി. ധനാഢ്യനായ ഒരു പൊതുകാര്യ പ്രസക്തന്റെ കഥയാണിത്. താന്‍ പണമുണ്ടാക്കിയതെങ്ങനെയെന്ന് അയാള്‍ വെളിപ്പെടുത്തുന്നതോടെ നാടകം അപ്രതീക്ഷിതമായ പര്യവസാനത്തിലേക്ക് നീങ്ങുന്നു...


  • Hard cover ₹170
  • Softcopy ₹34

  • Number of Pages: 107
  • Category: Drama
  • Publishing Date:21-09-2024
  • Publisher Name:Pachamalayalam Books
  • Language:Malayalam
  • ISBN:978-93-6337-595-6

Reviews

No reviews

Book has been added to the cart

View Cart