Ma chu ka
By Jayan Vannery
(5 rating)

കേവലം രണ്ട് കഥാപാത്രങ്ങളെ മാത്രം വെച്ചുകൊണ്ട് എന്നാൽ മറ്റ് കഥാപാത്രങ്ങളുടെ മായികമായ സ്വാധീനം നിലനിർത്തിക്കൊണ്ട് ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത രീതിയിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ മുന്നോട്ടു കൊണ്ടുപോകുകയെന്നത് ചില്ലറകാര്യമല്ല. നവാഗതനായിട്ടുകൂടി അതിൽ നൂറ് ശതമാനം വിജയം കണ്ടെത്തിയിരിക്കുന്നു എന്നതിൽ ജയൻ വന്നേരിക്ക് അഭിമാനിക്കാം. സംവിധായകൻ തിരക്കഥയിൽ കാണിച്ച അസാമാന്യമായ കൈയ്യ ടക്കവും പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ട്.
- Hard cover ₹175
- Number of Pages: 140
- Category: Screen play
- Publishing Date:04-03-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam