M. Krishnan Nair Simhathinte Peru
By S. Bhasurachandran
(No rating)
മലയാള വിമര്‍ശനകലയിലെ സമാനതകളില്ലാത്ത പ്രകാശഗോപുരമാണ് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍. വസന്തം പുഷ്പപരവതാനി വിരിച്ച ഒറ്റയടിപ്പാതയിലൂടെ സിഹത്തെപ്പോലെ വന്നു. സാഹിത്യവാരഫലം എന്ന അത്ഭുതപംക്തിയിലൂടെ മലയാളികളുടെ അന്നുവരെയുള്ള സാഹിത്യബോധത്തെ അടിമുടി പൊളിച്ചെഴുതുകയും അതിനെ ഓരോ ആഴ്ചയും ലോകചക്രവാളത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. വിശ്വസാഹിത്യപ്രതിഭകളെ നമ്മുടെ അയല്‍വീട്ടുകാരെപ്പോലെയാക്കി. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിക്കുശേഷം മലയാളികളെ ആഗോളവല്കരിച്ച അതുല്യ ആചാര്യനുമായി ചേര്‍ന്നുനടന്നുകൊണ്ട് പ്രിയശിഷ്യന്‍ എസ്. ഭാസുരചന്ദ്രന്‍ ആ കഥ പറയുന്നു.
- Hard cover ₹210
- Softcopy ₹42
- Number of Pages: 157
- Category: Life experiences
- Publishing Date:03-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-08-1