Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Leeluvinte Ororo Karyangal

By N R Suresh Babu

(No rating)

Leeluvinte Ororo Karyangal

എത്ര മുതിര്‍ന്നാലും എല്ലാവരിലും ഒരു കുട്ടിക്കാലം കൈയെത്തും ദൂരത്തുണ്ട്. അവിടെ ഒത്തിരി കഥകളും ഓര്‍മ്മത്തുണ്ടുകളും നൊമ്പരപ്പൊട്ടുകളും കൊച്ചുകൊച്ചു രഹസ്യങ്ങളുമൊക്കെയുണ്ട്. പുഴകളും തോടുകളും ചെമ്മണ്‍പാതകളും പൂക്കളും കളിചിരിയുമൊക്കെ അന്നത്തെ ചങ്ങാതിമാരാണ്. അവര്‍ക്കൊക്കെയായി ഇവിടെ അവള്‍ കഥപറയുകയാണ്. ലീലുവിന്‍റെ ഓരോരോ കാര്യങ്ങളായി അത് കുറിക്കപ്പെടുന്നു.


  • Hard cover ₹120

  • Number of Pages: 72
  • Category: Stories
  • Publishing Date:29-12-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-00-8

Reviews

No reviews

Book has been added to the cart

View Cart