Kuttikalkku Nurungu Kavithakal
By Sujith Surendranathan
(No rating)
സുജിത് സുരേന്ദ്രനാഥൻ ( രചന,കവർ, ചിത്രസംയോജനം ) ആംഗളപ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും അച്ചടിച്ചു വന്നിട്ടുണ്ട്. മലയാളത്തിൽ വിവർത്തനമല്ലാത്ത ആദ്യപുസ്തകമാണിത്. ഈ നുറുങ്ങു കവിതകളിലൂടെ വസ്ത്രങ്ങൾ, ആഹാരം, കാലം, ജീവികൾ തുടങ്ങിയ ഒരുപാടു കാര്യങ്ങൾ കുട്ടികൾക്ക് പരിചയപെടുത്തുന്നു.
- Hard cover ₹150
- Number of Pages: 63
- Category: Children's Literature
- Publishing Date:20-05-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-299-3
