Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Kunjappa Pattannur Kavitha Kalam Jeevitham

By M.P. Balaram

(No rating)

Kunjappa Pattannur Kavitha Kalam Jeevitham

കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയെക്കുറിച്ചെഴുതിയ ഈ വിമര്‍ശന ഗ്രന്ഥം കവിയോടും കവിതയോടുമുള്ള ഒരു ബാദ്ധ്യത നിറവേറ്റലല്ല. നമ്മുടെ ഭാഷയോടും അത് സംസാരിക്കുന്നവരോടും ചിന്തകൊണ്ടും ഭാവനകൊണ്ടും അദ്ധ്വാനം കൊണ്ടും മരണങ്ങളെ അതിജീവിക്കാന്‍ പാടുപെടുന്നവരോടും ഏത് അധിനിവേശങ്ങളേയും എതിരിടാന്‍ ജീവന്‍ നല്‍കി പോരടിക്കുന്നവരോടുമുള്ള വിമര്‍ശനത്തിന്റെ ഉത്തരവാദിത്തം നിറവേറ്റലാണ് ഈ പുസ്തകം.


  • Hard cover ₹250
  • Softcopy ₹50

  • Number of Pages: 192
  • Category: Criticism
  • Publishing Date:09-04-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-73-2

Reviews

No reviews

Book has been added to the cart

View Cart