Kunhappa Pattannurinte thiranjedutha Kavithakal
By Kunhappa Pattannoor
(No rating)
                മലയാള കവിതയില്‍ പാടി പതിഞ്ഞ പേരും ദേശ വുമാണ് കുഞ്ഞപ്പ പട്ടാന്നൂര്‍. ഈ ദേശപ്പെരുമയും കവി തയും ഒരര്‍ത്ഥത്തില്‍ കീഴാളത്തത്തിന്‍റെ സമരച്ചൂരാണ്. മനുഷ്യന്‍റെ ആയുധവും അവകാശവുമായ ആ വീര്യത്തെ തല്ലിക്കെടുത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന ധീരപ്രഖ്യാപനമാണ് കുഞ്ഞപ്പ പട്ടാന്നൂരിന്‍റെ കാവ്യ സമീക്ഷ. സമരത്തിന് സന്നാഹമൊരുക്കുന്നവരോട് ചേര്‍ന്നു നില്‍ക്കുന്ന കുഞ്ഞപ്പ പട്ടാന്നൂരിന്‍റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.
- Hard cover ₹490
 - Softcopy ₹98
 
- Number of Pages: 331
 - Category: Poems
 - Publishing Date:08-12-2023
 - Publisher Name:SUJILEE PUBLICATIONS
 - Language:Malayalam
 - ISBN:978-81-19799-86-2
 
