K.S. Jeevitham Kaalam Ezhuthu
By Chavara K S Pillai
(No rating)
പൂവില്ലാ കാലത്തെ പൂവിളി പോലെ, ഇരുണ്ട നിശാ മുഖത്ത് മെല്ലെ വിരിയുന്ന നിലാക്കതിരുകൾ പോലെ, ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് കടന്നുവരുന്ന മിന്നാമിന്നികൾ പോലെ എല്ലാ ദുഃഖ ദുരിതങ്ങൾക്കുമിടയിൽ സാന്ത്വനവാക്കുകൾ പോലെ…. ചവറ കെ. എസ്. പിള്ളയുടെ കവിതകൾ നമ്മെ തേടിവരുന്നു. മലയാള കവിതയിൽ നിന്നൊരിക്കലും നഷ്ടപ്പെട്ടിട്ടില്ലാത്ത ആകാശനീലിമയും ഇലപ്പച്ചയും കിളിയൊച്ചയുമെല്ലാമടങ്ങുന്ന ഗ്രാമീണ ദൃശ്യങ്ങൾ കെ. എസ്. പിള്ളയുടെ കവിതകളിൽ സമൃദ്ധമായുണ്ട്. ഗ്രാമീണ വിശുദ്ധി എന്ന സങ്കല്പം ഇന്ന് ജീവിതത്തിൽ നിന്ന് തേഞ്ഞുമാഞ്ഞ് പൊയ്ക്കൊണ്ടിരിക്കുകയാണെങ്കിൽ അവ കെ. എസ്. പിള്ളയുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു. ഒ. എൻ. വി. കുറുപ്പ്
- Hard cover ₹760
- Number of Pages: 610
- Category: Study
- Publishing Date:30-09-2026
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-6337-792-9
