Kristhumatha Chedanam
By Sri Chattambi Swamikal
(No rating)

വിശുദ്ധഗ്രന്ഥമായ ബൈബിള്‍ വായിക്കാത്തവര്‍ക്കുപോലും ക്രിസ്തുമത സാരബോധം ലഭിക്കാനും അതിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച് പരിചിന്തനം ചെയ്യുവാനും ഉപകരിക്കുന്ന ഗ്രന്ഥം. തര്‍ക്കശാസ്ത്രത്തിന്റെ നിഗൂഢ തത്വങ്ങള്‍ വായനക്കാരന് മനസ്സിലാക്കാനും സഹായകമാവുംവിധമാണ് ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പരിവ്രാജകനായി സഞ്ചരിച്ചിരുന്ന കാലത്ത്, 36-ാം വയസ്സിലാണ് ക്രിസ്തുമതദര്‍ശനത്തെ ഇഴകീറി പരിശോധിക്കുന്ന ഈ ഗ്രന്ഥം സ്വാമികള്‍ എഴുതിയത്.
- Hard cover ₹205
- Softcopy ₹41
- Number of Pages: 133
- Category: Study
- Publishing Date:17-05-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-204-7