Korandiswamiyude Panchayathu
By Pradeep Velloor
(No rating)
മയ്യാന്‍, സബര്‍മതി, വള്ളക്കാരന്‍, കൊരണ്ടി സ്വാമി, കൂട്ടത്തില്‍ കറുമ്പന്‍ എന്ന നായ്ക്കുട്ടി... ഭൂമിയില്‍ ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട കുറെ ജീവിതങ്ങള്‍... അവരുടെ മോഹവും മോഹഭംഗവും കൊച്ചുകൊച്ചു പ്രതീക്ഷകളുമൊക്കെ ചാലിച്ച ഒരു പിടി കഥകള്‍. ചുറ്റുവട്ടത്തു നിന്നും കണ്ടെടുത്ത ജീവിതങ്ങളെ ആഖ്യാനചാരുതയോടെ പകര്‍ത്തുന്ന, പാരായണ സുഖമുള്ള കഥകളുടെ സമാഹാരം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 81
- Category: Stories
- Publishing Date:09-09-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-289-4