Koodam: Bhramam Praharam Prarodanam (2nd edition)
By Sajeev Nedumankavu
(No rating)
ഉന്മാദത്തീനൃത്തമാണ് ഈ പുസ്തകം. പ്രണയത്തിന്റെ ഉലയില്‍ വെന്തുവെന്ത് പതം വന്ന കവിതകള്‍... ഉടലും ഉയിരും വിഹ്വലതകളുടെ അടിയേറ്റ് നോവുന്ന അതിതീവ്രയെഴുത്ത്... കൂടം പോലെ പതിക്കുന്ന കവിതയ്ക്കുവേണ്ടി രക്തം ചിതറിക്കാന്‍ ശിരസ്സ് കാണിക്കുന്ന.. ജീവിതവും കവിതയും രണ്ടല്ലാത്ത എഴുത്തുകാരന്‍ കവിതയുടെ സര്‍ഗ്ഗാത്മക പതാകയുയര്‍ത്തുന്നു...
- Hard cover ₹150
- Number of Pages: 79
- Category: Poems
- Publishing Date:17-04-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-63-1
