Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Koodam: Bhramam Praharam Prarodanam

By Sajeev Nedumankavu

(No rating)

Koodam: Bhramam Praharam Prarodanam

പ്രണയത്തിന്‍റെ ഉലയില്‍ വെന്തുവെന്ത് പതംവന്ന കവിതകള്‍. ഉടലും ഉയിരും നോവിന്‍റെ ഉലയില്‍ തിളക്കിയെടുത്ത ഈ രചനകളില്‍ വിഹ്വലതകളുടെ അടിയേറ്റ് തിണര്‍ത്തുചോരച്ച പാടുകളുണ്ട്. പുരസ്‌കാരവും തിരസ്‌കാരവും ജ്ഞാനപ്രബുദ്ധതയും ജീവിതാനുഭവങ്ങളുടെ ചുട്ടുനീറലും കാരിരുമ്പിന്‍റെ കണ്ണീര്‍നനവുള്ള കയ്യൊപ്പുകളും കൂടിച്ചേര്‍ന്നൊഴുകുന്ന കവിതയുടെ പെരുംപ്രവാഹമാണിത്.


  • Hard cover ₹90
  • Softcopy ₹18

  • Number of Pages: 70
  • Category: Poems
  • Publishing Date:22-11-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-63-1

Reviews

No reviews

Book has been added to the cart

View Cart