Kochu Kochu Swapna Kadhakal
By RAMACHANDRAN KARAVARAM
(4 rating)
കഥകളൊക്കെയും സ്വപ്നസമാനമാണ്. നിരയൊത്ത വാക്കുകളാല്‍ അവ ഫലപ്രാപ്തിയിലെത്തുന്നു. അക്ഷരങ്ങളെ സ്‌നേഹിച്ച്, വാക്കുകളെ താലോലിച്ച്, സ്വപ്നങ്ങളെ തഴുകി സ്വരൂപിച്ച ഒരു പിടി കഥാരൂപകങ്ങളാല്‍ രൂപപ്പെട്ട പുസ്തകം. സ്വപ്നം കാണാനും അവയെ അടുക്കിവയ്ക്കാനും വല്ലപ്പോഴുമെടുത്ത് ഓമനിക്കാനും നെടുവീര്‍പ്പ് പുതപ്പിച്ച് മാറ്റിവയ്ക്കാനുമൊക്കെ ആഗ്രഹിച്ചുപോകുന്ന സ്വപ്നാനുഭവങ്ങള്‍. ഒരു സ്വപ്നമയൂരം കണക്കെ വായനയില്‍ പീലിവിടര്‍ത്തുന്നു ഈ കൊച്ചുകഥകള്‍...
- Hard cover ₹315
- Softcopy ₹63
- Number of Pages: 234
- Category: Stories
- Publishing Date:16-01-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-90-7