Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Kizhakkoonnu Vannathu

By Sasidharan Kundara

(No rating)

Kizhakkoonnu Vannathu

സ്വന്തം ശിരസ്സില്‍ കാവ്യമാണിക്യം സൂക്ഷിക്കുന്ന കവിയാണ് ശശിധരന്‍ കുണ്ടറ. ഈ കവി തന്റെ "നാഗമാണിക്യ"ത്തില്‍ ശെന്തുരുണി വനമേഖലയെ 360 ഡിഗ്രിയില്‍ ഒപ്പിയെടുത്തിരിക്കുകയാണ്. എന്നാല്‍ അതൊരു നിശ്ചലഛായാഗ്രഹണം അല്ലതാനും. ശെന്തുരുണി വനമേഖലയിലേക്ക് ഔദ്ദ്യോഗികാവശ്യത്തിനായി കവി നിത്യേന നടത്തിയ യാത്രകളാണ് നൂല്‍മഴ അഥവാ 40 പോലുള്ള ഈ കവിതകള്‍ നമുക്ക് സാധ്യമാക്കിത്തരുന്നത്.


  • Hard cover ₹160
  • Softcopy ₹32

  • Number of Pages: 95
  • Category: Poems
  • Publishing Date:07-04-2025
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-790-5

Reviews

No reviews

Book has been added to the cart

View Cart