Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Kishora Ramayanam

By Sreenilayam Ratheesan

(No rating)

Kishora Ramayanam

കിളിച്ചൊല്ലിന്‍റെ ലളിതമായ ഭാഷാ പല്ലവങ്ങളില്‍ രാമായണസത്തയുടെ വസന്തം വിരിയിക്കുന്ന ബാലസാഹിത്യ കൃതി. കുട്ടികളുടെ ഹൃദയം തൊട്ടറിഞ്ഞെഴുതിയ ഈ കൃതിയിലെ വരികളുടെ ആലാപനോത്സുകതയും താളനിബദ്ധതയും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കും. രാമായണത്തിന്‍റെ ആത്മാംശം ചോരാത്ത ആഖ്യാനശൈലിയാണ് ശ്രീനിലയം രതീശന്‍ കൃതിയിലുടനീളം അവലംബിച്ചിരിക്കുന്നത്.


  • Hard cover ₹160
  • Softcopy ₹32

  • Number of Pages: 102
  • Category: Children's Literature
  • Publishing Date:19-07-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-58-6

Reviews

No reviews

Book has been added to the cart

View Cart