Kesuvettan Mindunnilla
By V Karthikeyan
(No rating)

നിത്യജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന അനേകം വ്യക്തിത്വങ്ങളില്‍ ചിലത് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. അവയെ മിനുക്കിയെടുത്ത് ജീവാമൃതം നല്‍കിയാല്‍ മനുഷ്യനന്മയുടെ തുടിപ്പുകള്‍ കാണാനാകും. തിന്മയുടെ വടുക്കള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് മാറ്റുവാനുള്ള മാസ്മരിക ശക്തിയും അതിലുണ്ടാവാം. അതാണീ നോവലിന്റെ ഇതിവൃത്തം.
- Hard cover ₹180
- Number of Pages: 116
- Category: Short Stories
- Publishing Date:18-09-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-712-7