Kavyarashtreeyam
By Dr. R. Sunilkumar
(No rating)

ജീവിതത്തിന്‍റെ സമസ്ത അടരുകളിലും, ഭാഷയിലും ചിന്തയിലും എഴുത്തിലും ഭാവനയിലും സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ പൊന്‍പരാഗങ്ങളുണ്ട്. ദലിത്, സ്ത്രീ, പരിസ്ഥിതി, ഉഭയലിംഗ വിവക്ഷകളിലും രാഷ്ട്രീയഭാവങ്ങളുണ്ട്. നവോത്ഥാന ആധുനിക-ഉത്തരാധുനിക-സത്യാനന്തര എഴുത്തുകളിലും ഇതേ രാഷ്ട്രീയഖണ്ഡങ്ങളുടെ ആശ്ലേഷമുണ്ട്. മലയാളകവിതയിലെ രാഷ്ട്രീയബോധത്തിന്‍റെ വികാസപരിണാമങ്ങള്‍ എന്തുകൊണ്ടോ ചര്‍ച്ച ചെയ്യാതെ, രേഖപ്പെടുത്താതെ പോയി. അത്തരത്തിലുള്ള ആദ്യ ചുവടുവയ്പും തെളിമയുള്ള അന്വേഷണവും വജ്രസൂചിയായ വിലയിരുത്തലുമാണ് 'കാവ്യരാഷ്ട്രീയം' എന്ന ഈ പഠനഗ്രന്ഥം.
- Hard cover ₹760
- Softcopy ₹152
- Number of Pages: 548
- Category: Study
- Publishing Date:13-03-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-962276-9-2