Kavithakkessu
By E.V. Krishna Pillai
(No rating)
മലയാള കവിതകളില്‍ കാണുന്ന അനുകരണഭ്രമവും നവ്യാശയ കാന്തിയും സര്‍ട്ടിഫിക്കറ്റ് സമ്പാദ്യവും നര്‍മ്മനിരീക്ഷണത്തിന് വിധേയമാക്കുന്ന കൃതി. അകൃത്രിമവും മനോമോഹനവുമായ ഫലിതരസംകൊണ്ട് ഭാഷാഭിമാനികളെ തൃപ്തിപ്പെടുത്തിയ ഈ.വി കൃഷ്ണപിള്ളയുടെ സര്‍ഗ്ഗവൈഭവത്തിന് ഉദാഹരണമാണ് കവിതക്കേസ്സ്.
- Hard cover ₹110
- Softcopy ₹22
- Number of Pages: 66
- Category: Humour
- Publishing Date:20-07-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-226-9