Kaviavaadiyile Varnappookkal
By Ibrahim Moorkkanad
(No rating)
ആർത്തലച്ചു വരുന്ന കാട്ടാറിനെ പോലെയാണ് ഇബ്രാഹിം മൂർക്കനാടിന്റെ കവിതകൾ. ആഴവും പരപ്പും നിയതമാക്കി നിർമ്മിച്ച കൃത്രിമ തടാകങ്ങളുടെ പ്രശാന്തതയോ സമതലങ്ങളെ മാത്രം തഴുകി ഒഴുകുന്ന മന്ദാകിനിയുടെ ലാവണ്യമോ അവയിൽ കാണാൻ കഴിയില്ലെന്ന് മാത്രമല്ല കണ്ടും കേട്ടും പരിചയിച്ച പതിവ് ആസ്വാദന സങ്കൽപ്പങ്ങളെ അലോസരപ്പെടുത്താനോ പറിച്ചെറിയാനോ പോന്നവയാണ്. ഡോ: അബിൻഷ
- Hard cover ₹150
- Number of Pages: 96
- Category: Poems
- Publishing Date:31-10-2026
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-040-1
