Kattu Paranja Katha
By Mathew K. Mathew
(No rating)

കാറ്റ് അരയാലിനോട് പറഞ്ഞ കഥയാണീ നോവല്‍. ഇതില്‍ ജീവിതത്തിന്‍റെ ചൂരും ചൂടുമുണ്ട്. ഇരുട്ടും വെളിച്ചവുമുണ്ട്. കയ്പും മധുരവുമുണ്ട്. ലളിതമായ കഥയും കഥാഖ്യാനവും. അനായാസം വായിച്ചുപോകാവുന്ന ശൈലി.
- Hard cover ₹300
- Softcopy ₹60
- Number of Pages: 201
- Category: Novel
- Publishing Date:25-05-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-11-1