Kattil Kedatha Theenalam
By Anilkumar A V
(No rating)
അറിയപ്പെടാത്ത ഭൂപ്രകൃതിയിലേക്കും സംസ്‌കൃതിയിലേക്കും മനുഷ്യരിലേക്കുമുള്ള സഞ്ചാരങ്ങള്‍. അപൂര്‍വ പുസ്തകം പോലെ പ്രിയപ്പെട്ടവയാണ് ഓരോ രാജ്യത്തേക്കുമുള്ള യാത്ര. അറിയേണ്ട നാടുകള്‍ അവസാനിക്കാത്തതുപോലെ ഒരു യാത്രികന്‍റെ സഞ്ചാരങ്ങളും അനന്തമാണ്. കാസ്പിയന്‍ തടാകവും വെനീസും ഗോബുസ്ഥാനും നഗോര്‍ണോ കാരാബാഖുമൊക്കെ വിരിച്ചിട്ട പരവതാനികളിലൂടെ സശ്രദ്ധം നടന്ന ഒരു യഥാര്‍ത്ഥ യാത്രികന്‍റെ കാഴ്ചയുടെയും അനുഭവത്തിന്‍റെയും അപൂര്‍വതയാകുന്ന സഞ്ചാരസാക്ഷ്യങ്ങള്‍.
- Hard cover ₹490
- Softcopy ₹98
- Number of Pages: 338
- Category: Travelogue
- Publishing Date:30-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-71-5