Kasikappattu
By K Premjith
(No rating)
സമീപകാല കവിതകളിലെ പൊതുവേ കാണുന്ന ഉള്ളടക്കമല്ല പ്രേംജിത്തിന്റെ കവിതകളിലുള്ളത്.ഭാരതീയ സംസ്കാരത്തിന്റെ അതി വിചിത്രവും വിശാലവുമായ പാരമ്പര്യത്തെ കവി തികഞ്ഞ ഉത്തരവാദിത്തതോടെ ഭാഷ കൊണ്ട് സ്പർശിക്കുന്നു. ഡോ പി ശിവപ്രസാദ് പ്രേംജിത്തിന്റെ കവിതകളിൽ ചരിത്രത്തിന്റേയും പ്രണയത്തിന്റേയും ആത്മീയതയുടേയും സൗന്ദര്യമുണ്ട്. കവിയുടെ ആത്മീയഭാവം കവിതയെ കൂടുതൽ ജ്വലിപ്പിക്കുന്നു.ഭാഷയുടെ ഭംഗിയും അറിവിന്റെ ശക്തിയും ഈ സമാഹാരത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു പ്രിയ ഉണ്ണികൃഷ്ണൻ
- Hard cover ₹150
- Softcopy ₹30
- Number of Pages: 86
- Category: Poems
- Publishing Date:04-09-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-709-7