Karuthapakshi Bakkivechathu
By Anil Neendakara
(No rating)

അമര്‍ത്തിക്കരയുന്ന നൊമ്പരത്തിന്‍റെ, ഗാഢം പുണരുന്ന സ്‌നേഹത്തിന്‍റെ, ഊഷ്മളമായ ആനന്ദാതിരേകത്തിന്‍റെ, പ്രത്യാശാഭരിതമായ കാത്തിരിപ്പിന്‍റെയൊക്കെ ഗസലുകളാണ് ഈ കവിതകള്‍. ഇരുളിലേക്കും മറവിയിലേക്കും ഒരു പക്ഷെ മരണത്തിലേക്കുപോലും പറക്കുന്ന കറുത്തപക്ഷിയുടെ ചിറകടികളും ഇതിലുണ്ട്. ഉന്മേഷദായകമായ ജീവിതനിരീക്ഷണത്തിന്‍റെ ആഴങ്ങളിലും ആഖ്യാനത്തിലുമാണ് മലയാള കവിത പൂത്തുലയുന്നതെന്ന അനുഭവസത്തയാണ് ഈ കവിതകളുടെ ലയം.
- Hard cover ₹110
- Softcopy ₹22
- Number of Pages: 80
- Category: Poems
- Publishing Date:24-05-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-28-9