Karinavu
By Ajithan Chittattukara
(No rating)

കാലപാളികളില്‍ യാദൃച്ഛികതകളും നടുക്കങ്ങളും അവ്യവസ്ഥകളും കീഴ്മറിയലുകളുമൊക്കെയുണ്ട്. അത് കണ്ടെടുത്ത് യഥാവിധി വിളക്കിച്ചേര്‍ക്കുമ്പോഴാണ് കഥകള്‍ക്ക് കാമ്പും കഴമ്പുമുണ്ടാകുന്നത്. ആത്മഭാഷണസ്വരം പ്രകടിപ്പിക്കുന്ന ഈ കഥകള്‍ ഭാവിയിലേക്ക് സഞ്ചരിക്കുന്നു. അള്‍ഷിമേഴ്‌സും അന്ധവിശ്വാസവും പ്രത്യയശാസ്ത്രവുമൊക്കെ കൂടിപ്പടരുമ്പോള്‍ കരിനാവിലെ കഥകള്‍ ഭാവപ്രത്യക്ഷങ്ങളുടെ മികവാര്‍ന്ന ആവിഷ്‌കാരങ്ങളാകുന്നു. പുരസ്‌കാരാര്‍ഹമായ കഥകളടങ്ങിയ സമാഹാരം.
- Hard cover ₹160
- Softcopy ₹32
- Number of Pages: 130
- Category: Stories
- Publishing Date:06-04-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam