Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Kanyakumari Jillayilae Chila Pramugha Vyakthikal

By Mohankumar. S. Kuzhithura

(No rating)

Kanyakumari Jillayilae Chila Pramugha Vyakthikal

മലയാളത്തോടും മലയാളിയോടും ഏറെ അടുപ്പമുള്ള ദേശം- കന്യാകുമാരി. 'അന്യോന്യമംബാശിവന്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റ രാജ്യ'മെന്ന് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പ്രകീര്‍ത്തിച്ച ഈ നാടിന്‍റെ രാഷ്ട്രീയ, സാമൂഹിക, കലാ, ശാസ്ത്ര, സാംസ്‌കാരിക രംഗങ്ങളില്‍ പ്രശോഭിച്ച ഒട്ടേറെ സമുന്നത വ്യക്തിത്വങ്ങള്‍... മലയാളിയുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നവരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. മലയാളഭാഷയുടെ ഭംഗിയും ഗരിമയും ഇടകലരുന്ന ആഖ്യാനരീതിയാണ് ഈ പുസ്തകത്തിന്‍റെ സവിശേഷത.


  • Hard cover ₹310
  • Softcopy ₹62

  • Number of Pages: 198
  • Category: Biography
  • Publishing Date:22-11-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:ISBN 978-81-19799-81-7

Reviews

No reviews

Book has been added to the cart

View Cart