Kanjavinte Manamulla Ormakal
By Kalli Kanjaveli
(No rating)
കാഞ്ഞാവെളി എന്ന ദേശവിസ്തൃതിയുടെ അടരുകള്‍ ഒന്നൊന്നായി ഇതള്‍ വിരിയുന്ന നോവല്‍. ഒരു ചലച്ചിത്രത്തിന്റെ റീലുകള്‍ പോലെ വന്നുപോകുന്ന പ്രകൃതിയും ഭംഗിയും ഇടവഴികളും ആളുകളും സംഭവങ്ങളും സ്മരണകളും... വായന കഴിയുമ്പോഴും കാഞ്ഞാവിന്റെ പെരുമ മനസ്സില്‍ അലയിടുന്നു.
- Hard cover ₹320
- Softcopy ₹64
- Number of Pages: 198
- Category: Fiction
- Publishing Date:09-09-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-910-7