Kanavu Viraham Thanal
By Sulfi Oyoor
(No rating)

കവിത മെനയുന്നതില്‍ സന്ദേഹപ്പെടാത്ത ഒരു യുവമനസിന്‍റെ സംവാദാത്മക ചിത്രണങ്ങളായ കവിതകള്‍. പ്രണയവും കൂട്ടും ആധിയും നിലവിളിയും മുറിപ്പാടുമെല്ലാം മനസില്‍ ബഹളം വച്ചൊഴിഞ്ഞു പോകാത്ത പടര്‍പ്പുകളാകുന്നു. ബാല്യം താലോലിച്ച മഷിത്തണ്ടു പോലെ, കണ്ടാലും കൊണ്ടാലും മതിവരാത്ത കനവും വിരഹവും തണലും പോലെ വായനയെ പങ്കിടുന്ന 42 കവിതകളുടെ സമാഹാരം.
- Hard cover ₹140
- Softcopy ₹28
- Number of Pages: 95
- Category: Poems
- Publishing Date:18-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-07-4