Kanalerium Kathiru
By SUNANDA THIRUPURAM
(No rating)
സ്വയംപര്യാപ്തത... ഓരോ സ്ത്രീയുടെ കുതിപ്പും അത് നേടാനാണ്. പുരാണകഥകളിലേതുപോലെ കരുത്താര്‍ജിച്ച ഒരുവളാകാന്‍ അവള്‍ ആഗ്രഹിക്കുന്നു. പുരുഷധ്വംസനങ്ങള്‍ നിഴലായി പതിയിരിക്കുമ്പോഴും പതറാതെ, ഇടറാതെ ഉറച്ചകാല്‍ വയ്‌പോടെ കരുത്തുകാട്ടുന്ന നന്ദയുടെ കഥ. നൊമ്പരങ്ങളില്‍ പിടയുമ്പോഴും സ്വന്തമായി പ്രതിരോധം സൃഷ്ടിച്ച്, അഭിമാനത്തോടെ ജീവിതം തുടരണമെന്ന താക്കീതും സന്ദേശവുമാണ് ഈ നോവലിന്‍റെ കരുത്ത്.
- Hard cover ₹210
- Softcopy ₹42
- Number of Pages: 133
- Category: Novel
- Publishing Date:22-12-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-46-6