Kanakkinavukal
By Surej J. Puthuveettil
(No rating)
ആധുനിക മനുഷ്യന്റെ വിശേഷഭാവമോ, മനുഷ്യസമൂഹത്തിന്റെ പൊതുസ്വഭാവമോ ഈ നോവലില്‍ പ്രതിഫലിക്കുന്നതായി കാണാം. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് സംഭാഷണമൊരു ക്കാനും അവരുടെ രൂപഭാവങ്ങള്‍ അനായാസേന അനുവാചകരിലെ ത്തിക്കാനും കഥാകൃത്ത് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കഥാമുകുളം വിരിയുന്നതും വികസിക്കുന്നതും വളരെ സൂക്ഷ്മതയോടെയാണെ ന്നതിനാല്‍ ഭാവനാസമ്പന്നനായ ഒരെഴുത്തുകാരന്റെ കഴിവും മിക വും ഇതില്‍ തെളിഞ്ഞു കാണാം. കഥാന്ത്യം ഒരു ഘട്ടത്തിലും മുന്‍ കൂറായി സങ്കല്പ്പിക്കാന്‍ പോലും കഴിയാത്തവിധം പഴുതടച്ച കരുത ലോടെയാണ് സൂരജിന്റെ ഭാവനയും, തൂലികയും ചലിക്കുന്നത്. മലയാളഭാഷയ്ക്ക് മുതല്‍ക്കൂട്ടായ, ഈ വേറിട്ട സര്‍ഗ്ഗസൃഷ്ടി അനുവാചക മനസ്സുകളില്‍ നവ്യാസ്വാദനത്തിന്റെ ഒരായിരം പൂത്തിരി തെളിക്കാന്‍ കഴിവുള്ളതാണ്. ഡോ. ജി. രാജേന്ദ്രന്‍ പിള്ള
- Hard cover ₹150
- Softcopy ₹30
- Number of Pages: 95
- Category: Novel
- Publishing Date:06-08-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-980-0